*🛑 SSLC പുന:മൂല്യനിർണയം ; ഇന്ന് മുതൽ അപേക്ഷിക്കാം*

എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (റി വാല്യുവേഷൻ), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 24/05/2023 ബുധനാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു. സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും.അപേക്ഷ സമർപ്പിക്കുന്നതിന് അക്ഷയ സെന്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ് .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇