തിരൂരങ്ങാടി നഗരസഭ എസ്.എസ്.എല്‍.സി. പ്ലസ്ടു ജേതാക്കളെ ആദരിച്ചു.
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ തിരൂരങ്ങാടി നഗരസഭ അവാര്‍ഡ് നല്‍കി ആദരിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി ബാവ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിപി ഇസ്മായില്‍, ക്ഷേമകാര്യ സമിതി അധ്യക്ഷ എം സുജിനി, സെക്രട്ടറി ടി മനോജ്കുമാര്‍ എം അബ്ദുറഹിമാന്‍കുട്ടി സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇