എസ് എസ് എൽ സി മലപ്പുറത്ത് ഉന്നതപഠനത്തിന് സീറ്റുകളില്ല; 28 ശതമാനം പേർ പുറത്ത്*

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും ഇപ്രാവശ്യവും ജില്ലയില്‍ ഉന്നതപഠനത്തിന് സീറ്റുകളില്ല.ഹയർസെക്കണ്ടന്‍ഡറി , വി.എച്ച്.എസ്.സി. ഉൾപ്പെടെ 44,740 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിലുള്ളത്. 77,827 കുട്ടികള്‍ ഇത്തവണ തുടര്‍പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. അണ്‍ എയ്ഡഡ്, പോളിടെക്‌നിക്, ഐ.ടി.ഐ. ഉള്‍പ്പെടെ ഉപരിപഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ആകെയുണ്ടാവുക. 21,812 കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി പ്രകാരം സീറ്റ് ലഭിക്കില്ല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇