എസ്.എസ് എഫ് ഡിവിഷൻ റാലി പതാക ഏറ്റുവാങ്ങി

തിരൂരങ്ങാടി :അമ്പത് വർഷം പൂർത്തിയാകുന്ന എസ് എസ് എഫ്ന്റെ ഗോൾഡൻ ഫിഫ്റ്റി അഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് തിരുരങ്ങാടി ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന റോഡ് മാർച്ചിനുള്ള പതാക ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്സനിയിൽ നിന്ന് ഡിവിഷൻ നേതാക്കൾ ഏറ്റുവാങ്ങിസയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി കൊടിഞ്ഞി അബുബക്കർ അഹ്സനി തെന്നല ബാവ ഹാജി ലത്തീഫ്ഹാജി കുണ്ടുർ പങ്കെടുത്തു.

Comments are closed.