എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി തിരൂരങ്ങാടി ഡിവിഷൻ റോഡ് മാർച്ച് പ്രൗഢമായി

തിരൂരങ്ങാടി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് മാർച്ച് പ്രൗഢമായിവെന്നിയൂരിൽ നിന്ന് ആരംഭിച്ച് ചെമ്മാട് ടൗണിൽ സമാപിച്ചു. എസ് വൈ എസ് സാൺസെക്രട്ടറി നൗഫൽ കൊടിഞ്ഞി ഫ്ലാഗ് ഓഫ് നിർവഹിച്ചു.സമാപന സംഗമത്തിൻ എസ് എസ് എഫ് ജില്ല സെക്രട്ടറി സിറാജുദ്ദീൻ സന്ദേശ പ്രഭാഷണം നടത്തി എൻ എം സൈനുദ്ദീൻ സഖാഫി, സിറാദ്ദീൻകൊളപ്പുറം, ഇദ്രീസ് സഖാഫി, ശാഫി പുകയൂർ, ആബിദ് വെന്നിയൂർ,സുഹൈൽ ഫാളിലി ,ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി നേതൃത്വം നൽകിമാർച്ചിന് വിവിധ കേന്ദ്രങ്ങളിൽ പ്രാസ്ഥാനിക കുടുംബം സ്വീകരണം നൽകി. പടം :എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി തിരൂരങ്ങാടി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് മാർച്ച്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇