ശ്രീദേവിയമ്മ (95) നിര്യാതയായി

താനൂർ :എ .ആർ . നഗർ : കാനങ്ങാട്ട് ശ്രീദേവിയമ്മ (95) നിര്യാതയായി. മക്കൾ പദ്മിനി,സേതുമാധവൻ, മാലതി, രുഗ്മിണി, ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ, റാണി, ശശികുമാർ, ലൂബ്ദിബായി, പരേതരായ പ്രഭാകരൻ, സുകുമാരൻ. മരുമക്കൾ : രാധ, പ്രഭാകരൻ, കൃഷ്ണൻകുട്ടി, ഗാംഗധരൻ, സതി, ലീന, ഷീബ, വേശു, ആംബുജാക്ഷി പരേതരായ പ്രഭാകരൻ, അശോകൻ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇