*പ്രത്യേക അറിയിപ്പ്: കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നു*

വേങ്ങര: കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നു. 4 മീറ്ററിന് മുകളിൽ വെള്ളം ഉയർന്നാൽ ബാക്കികയം ഷട്ടർ ഭാഗികമായി തുറക്കുന്നതാണ്.പുഴയിൽ തായ്ഭാഗത്തും മുകൾ ഭാഗത്തും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം എന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇