ദേവധാറിന് മറ്റൊരു പൊൻ തൂവൽ കൂടി .. QFFK ചലച്ചിത്രമേളയിൽ UNBOX ന് സ്പെഷൽ ജൂറി പുരസ്കാരം

സംവിധായകൻ സിദ്ധിഖിന് സമഗ്ര സംഭാവനയ്ക്കും മാളികപ്പുറം എന്ന സിനിമയിലൂടെ വിഷ്ണു ശശിശങ്കറിന് നവാഗത സംവിധായകനുള്ള അവാർഡും കെ.ജയകുമാറിന് ഗാന രചനയ്ക്കുള്ള പുരസ്കാരവും നൽകിയ QFFK ചലച്ചിത്രമേളയിൽ കുട്ടികളുടെ ചലച്ചിത്ര വിഭാഗത്തിലാണ് ദേവധാർ ചിത്രം UNBOX സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത്.ഏപ്രിൽ 30ന് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇