fbpx

താമിയേട്ടന് സ്മൃതി മണ്ഡപം ഒരുങ്ങുന്നു.


വളാഞ്ചേരി : –
ബലിദാനി കാർത്തല മഠത്തിൽ താമിക്ക് സമാധി മണ്ഡപം നിർമ്മാണം ആരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്തും , മുൻ ബി ജെ പി വളാഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന നാണു ഏട്ടനും ചേർന്ന് കല്ലിടൽ നിർവഹിച്ചു. കുറ്റിപ്പുറം മണ്ഡലം ബിജെപി പ്രസിഡണ്ട് കെ ടി അനിൽകുമാർ,
ബിജെപി മണ്ഡലം ജന സെക്രട്ടറിമാരായ ഹരിദാസൻ പി ,സുരേഷ് പി പി ,ജില്ലാ സെക്രട്ടറി പി ഗണേശൻ ,സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറതൊടി, ജില്ലാ കമ്മിറ്റി അംഗം നാരായണൻ ഉണ്ണി ,എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ, എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഐപി ശിവൻ ,കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീശൻ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ കെ പി അയ്യപ്പൻ, മോഹനൻ കോതോൾ, സുരേഷ് പാറക്കൽ, ജയൻ ചെല്ലൂർ,മോഹനൻ ടി കെ ,സുരേന്ദ്രൻ കെ വി, മണികണ്ഠൻ കെ വി ,സുഭാഷ് എം ,പരമേശ്വരൻ പി എന്നിവർ പങ്കെടുത്തു