fbpx

കുഞ്ഞോമനകളുടെ നിറപുഞ്ചിരിക്ക് സമ്മാനം

കോഴിക്കോട്: മനസ്സിനും കണ്ണിനും കുളിരായി നിറപുഞ്ചിരി തൂകുന്ന നിങ്ങളുടെ കുഞ്ഞ് ഏവർക്കും സന്തോഷം പകരുന്നു എങ്കിൽ ആ ഫോട്ടോസ് ഞങ്ങൾക്ക് അയക്കൂ. ഈ ലോക്ഡൗണിൽ കൈ നിറയെ സമ്മാനം നേടൂ…
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്മൈലിങ് ബേബി മത്സരം ആരംഭിച്ചു. മെയ് 8 മുതൽ ജൂൺ 30 വരെയുള്ള ഈ പരിപാടി പൊതുശ്രദ്ധ ആകർഷിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ മുന്നേറുകയാണ്. ഈ ലോക്ഡൗണിൽ എല്ലാവരിലും സന്തോഷം പകരുക മനം മടുപ്പിക്കുന്ന ഈ ദിനങ്ങളിൽ ആശ്വാസം പകരുക എന്ന ആശയത്തോടെയാണ് ഈ പരിപാടി ഒരുക്കിയിട്ടുള്ളത്. മൽസരത്തിൽ പങ്കെടുക്കാൻ
താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ കുഞ്ഞുങ്ങളുടെ ഫോട്ടോസ് അയക്കാവുന്നതാണ് https://ncdconline.org/smiling-baby-photo-contest-2021-ncdc

തല്പരരായ എല്ലാവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അയക്കൂ നിങ്ങളുടെ കുഞ്ഞോമനയുടെ ചിത്രങ്ങൾ നേടൂ കൈ നിറയെ സമ്മാനം.