പെരുന്നാൾ ദിനത്തിൽ നിർധനരായ കുടുംബങ്ങൾക്ക് സിൽവർ സ്റ്റാർ ക്ലബ് കോട്ടു വാല പീടിക പെരുന്നാൾ ചിക്കൻ നൽകുന്നു

: താനാളൂർ കോട്ടുവാല പീടിക സിൽവർ സ്റ്റാർ ക്ലബ്ബ് പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് പെരുന്നാൾ ചിക്കൻ നൽകുന്നു. ചിക്കൻ കൂപ്പൺ വിതരണോദ്ഘാടനം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ ക്ലബ് പ്രസിഡന്റ് വി. സജീറിന് നൽകി നിർവ്വഹിച്ചു. റമസാൻ കാലത്ത് പാവപെട്ടവരുടെ മനസ്സ് കാണാൻ മുന്നോട്ട് കടന്ന് വന്ന യുവാക്കൾ നാടിന്റെ പ്രതീക്ഷയാണെന്ന് ടീച്ചർ അഭിപ്രായപെട്ടു. കബ്ബ് ഭാരവാഹികളായ അബ്ദുൾ സലാം പണിക്കരാട്ടിൽ, സി.എൻ. റാഷിദ്, എൻ. ഷഫീഖ് റഹ്മാൻ , പി. നസീർ , ഇ. ഷമീൽ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇