ജില്ലാ തല ഷുട്ടോട്ട് മത്സരം ആർ ആർ സി പെരിന്തൽമണ്ണ വിജയികൾ

തിരുരങ്ങാടി ; ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ജില്ലാ തല ഫെഡ്ലൈറ്റ് ഷുട്ടോട്ട്മത്സരം വൈ ഡി സി ഗ്രണ്ടിൽ നടന്ന മത്സരത്തിൽ ആർ ആർ സി പെരിന്തൽമണ്ണ വിജയികളായി.യുവ കുണ്ടുർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ആർ ആർ സി പെരിന്തൽമണ്ണയുടെ നസീർ ഷുട്ടോട്ട് മത്സരത്തിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു .ജില്ലയിലെ വിവിദ ഭാഗങ്ങളിൽ നിന്നായി 64 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.നന്നമ്പ്ര പഞ്ചായത്ത് അംഗം ഒള്ളക്കൻ സിദീഖ് .പന്ത് തട്ടി ഉദ്‌ഘാടനം നിർവഹിച്ചു .ഒള്ളക്കൻ ശിഹാബ് .മുസ്തഫ ചെറുമുക്ക് ആനക്കടാൻ ഹാരിസ്.ചാത്തനാട്ടിൽ ഷറഫു തുടങ്ങിയവർ പ്രസംഗിച്ചു.ക്ലബ് പ്രസിഡണ്ട് നീലങ്ങത്ത് മനാഫ് സെക്രട്ടറി കെ മുനീർ . ട്രഷറർ എസ് ജാഫർ സഹദ് തുടങ്ങിയവർ മൽസരത്തിന്ന് നെത്ര്വത്തം നൽകി