ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന് താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓഹരി*

*താനാളൂർ: ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലേക്ക് താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓഹരിയായി നൽകുന്ന തുകയുടെ ചെക്ക് ബാങ്ക് പ്രസിഡണ്ട് വി .പി .ഒ മുഹമ്മദ് അസ്ഗർ, ഹോസ്പിറ്റൽ വൈസ് ചെയർമാൻ കിഴേടത്ത് ഇബ്രാഹിം ഹാജിക്ക് കൈമാറി.ഹോസ്പിറ്റൽ ഡയറക്ടർ കെ. എൻ മുത്തുക്കോയ തങ്ങൾ, ബാങ്ക് ഡയറക്ടർമാരായ പി അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ, എം എം അലി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരായ എ.അബ്ദുൽ റഷീദ്, കാർത്തികേയൻ, ഷംസു, ബാങ്ക് സെക്രട്ടറി പി കെ സജീവ്, അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അൻവർ , അബ്ദുല്ല സംബന്ധിച്ചു….താനാളൂർ സർവീസ് സഹകരണ ബാങ്ക് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന് നൽകുന്ന ഓഹരി ബാങ്ക് പ്രസിഡന്റ്‌ വി. പി. ഒ ഹസ്‌കർ മാസ്റ്റർ, ഹോസ്പിറ്റൽ വൈസ് ചെയർമാൻ കിഴേടത്ത് ഇബ്രാഹിം ഹാജിക്ക് കൈമാറുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇