നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി നിര്യാതനായി

നിറമരുതൂർ വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്തു മമ്മുക്കുട്ടി എന്ന ബാവ യുടെ മകൻ ഷാജി (45) നിര്യാതനായി,മാതാവ് പരേതയായ ബീവികുട്ടി,ഭാര്യ ഫെബിന,മക്കൾ =_ശിഫ സംറിൻ,ഷിഫ് ന ഷാജി,ശാദിൽ മുഹമ്മദ്‌, മരുമകൻ =_ഷെബിൻ ശിഹാബ് ജനതാ ബസാർ,സഹോദരങ്ങൾ =_റഹ്മത്ത്,നസീറ,സജീത,ഹസീന, ജസീന ,നൗഷാദ്, മയ്യിത്ത് ഇന്ന് (20/09/23 ബുധൻ )രാവിലെ വള്ളികാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇