ഐ എൻ എൽ മലപ്പുറം ജില്ലാകമ്മിറ്റിയിലെ വിഭാഗിയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരികണം .മലപ്പുറം ഖത്തർ ഐ എം സി സി യോഗം

..ദോഹാ:- ലോകസഭ ഇലക്ഷൻ അടുത്തിരികെ ഐ എൻ എൽ മലപ്പുറം ജില്ലാകമ്മിറ്റിയിലെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഐ എൻ എൽ സംസ്ഥാനകമ്മിറ്റിയുടെ ഭാഗത് നിന്നും അടിയന്തീരമായി ഉണ്ടാവണം എന്ന് ഖത്തർ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .സുബൈർ തിരുർ,മുബാറക്ക് നെല്ലിയാളി,സനാഹ് പയ്യനങ്ങാടി,റഷീദ്‌ പെരുന്തലൂർ എന്നിവർ സംസാരിച്ചു.സമദ് പെരിന്തൽമണ്ണ യോഗത്തിന് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇