എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി,

താനൂർ : കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും കേരളത്തിൽ കലാപം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ട് പുറത്തിറക്കിയ കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്നും സിനിമയുടെ അണിയറ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മൂച്ചിക്കലിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുലൈമാൻ, സെക്രട്ടറി കുഞ്ഞലവി, മണ്ഡലം സെക്രട്ടറി ഫിറോസ് ഖാൻ, യാഹൂ പത്തമ്പാട്, ആബിദ് നിറമരുതൂര്, അൻവർ പത്തമ്പാട്, സലാം എന്നിവർ നേതൃത്വം നൽകി. സിനിമ കേരള സ്റ്റോറി സിനിമയ്ക്കെതിരെ എസ്ഡിപിഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മൂച്ചിക്കലിൽ നടത്തിയ പ്രതിഷേധ പ്രകടനം[adsforwp id=”35311″]

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇