താനൂരിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

താനൂർ : കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കുക, അണിയറ ശില്പികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നിയിച്ച് എസ്.ഡി.പി.ഐ താനൂർ മുനിസിപ്പൽ കമ്മിറ്റി തനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. താനൂർ ബസ്റ്റാന്റ് പരിസരത്തുനിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂർ ജംഗ്ഷനിൽ സമാപിച്ചു. മുൻസിപ്പൽ പ്രസിഡന്റ് ഇ കെ ഫൈസൽ, കമ്മിറ്റി അംഗങ്ങളായ സി ബഷീർ, ടി കെ ഷാജി, ഉമറുൽ ഫാറൂഖ്‌ എന്നിവർ നേതൃത്വം നൽകി.സിനിമ കേരള സ്റ്റോറി സിനിമക്കെതിരെഎസ് ഡി പി ഐ താനൂരിൽ പ്രതിഷേധം നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇