.പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ താനൂരിലെ സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾ രാജപുരസ്കാർ ഹൈക്കിന്റെ ഭാഗമായി താനൂർ സബ് രജിസ്ട്രാർ ഓഫീസിൽ വൃക്ഷ തൈകൾ നട്ടു.

പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ താനൂരിലെ സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾ രാജപുരസ്കാർ ഹൈക്കിന്റെ ഭാഗമായി താനൂർ സബ് രജിസ്ട്രാർ ഓഫീസിൽ വൃക്ഷ തൈകൾ നട്ടു.സ്കൂൾ മാനേജർ യൂ. വി ഷബീഹ്, പ്രിൻസിപ്പൽ മനോഹരൻ നായർ.എം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹഫ്സ. വി, അധ്യാപകൻ മൂസാ അർഷാദ്.യു എന്നിവർ നേതൃത്വം നൽകി.താനൂർ സബ് രജിസ്ട്രാർ മണീലത, സ്കൗട്ട് ആൻഡ് ഗൈഡ് ഇൻ ചാർജ് അധ്യാപിക റൈഹാനത്ത് യൂ.കെ, സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരും മറ്റു അധ്യാപകരും പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇