സംഘമിത്ര സേവ സമിതി വൃക്ഷതൈകൾ വിതരണം ചെയ്തു.

താനൂർ: വർഷങ്ങളായി കലാ കായിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ സേവനങ്ങളുമായി മുന്നോട്ട് പോകുന്ന സംഘമിത്ര സേവാസമിതി കിഴക്കേ മുക്കോല താനൂരിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണം ചെയ്തു. രാഷ്ട്രത്തിനായി ഒരു വൃക്ഷം, വീട് തോറും ഒരു നേഴ്സറി എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ എ. ഉണ്ണി ക്ലാസെടുത്തു.കെ. ദിനേശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ ജയപ്രകാശ് അധ്യക്ഷനായി.എം സുധീഷ് സ്വാഗതവും എ. ബാബു നന്ദിയും പറഞ്ഞു .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇