സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ജാഥക്ക് ഊഷ്മളമായ സ്വീകരണം നൽകി,

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാജാഥക്ക് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പടിക്കലിൽഊഷ്മളമായ സ്വീകരണം നൽകി,സ്വീകരണ യോഗത്തിൽ എം.സൈതലവിഅദ്ധ്യക്ഷത വഹിച്ചുജാഥ ലീഡർവി.എ.കെ തങ്ങൾ,വി.പി.സക്കറിയ, വി പി സോമസുന്ദരൻ,ജുനൈദ്,വി.പി.ഫിറോസ്റസാഖ്, സി.റസിയഇസ്ഹാക്ക്, എം ഗഫൂർ എന്നിവർ പ്രസംഗിച്ചു പി.പ്രിൻസ്കുമാർ സ്വാഗതവും കടവത്ത് മൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു,നരേന്ദ്ര മോദി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെദേശിയ അടിസ്ഥാനത്തിൽ ആഗസ്ത് 9 ൻ്റെമഹാ ധർണ്ണയുടെ പ്രചരണാർത്ഥമാണ്ജാഥ സംഘടിപ്പിച്ചത്കെ.ഗോവിന്ദൻ കുട്ടി, ഋഷികേശ്കുമാർ,കെ.പി.ബാലകൃഷ്ണൻ.വിശ്വനാഥൻ, കെ.എം മുഹമ്മദാലിഅജ്നാസ്, എം ദാസൻചെമ്പൻ ലത്തീഫ്, ജാഫർമേടപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ ചേർന്ന് ജാഥയെ സ്വീകരിച്ചു, വിവിധസംഘടനകൾ ക്യാപ്ററ്റനെ ഹാരമണിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇