ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം
തിരൂരങ്ങാടി:പുൽവാമയിൽ ധീര മൃത്യു വരിച്ച ജവാന്മാരുടെ സ്മരണക്കായ് എൻ. എസ്. എസ്. പി. എസ് എം. ഒ കോളേജ് ഫലവൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ് സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടി,പ്രിൻസിപ്പൽ ഡോ.കെ.അസീസ് ഫലവൃക്ഷതൈ നട്ട് ഉദഘാടനം നിർവഹിച്ചു. എൻ. സി. സി ANO Lt. Dr.നിസാമുദ്ദീൻ .പി. അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടിയിലെ 23 & 24 വാർഡുകളിലായി നൂറോളം ഫല വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു നൽകി. പ്രോഗാമിന് എൻ എൻ എസ് എസ് വളന്റീർ അഹ്മദുൽ മുജ്‌തബ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
