സൽമ ടീച്ചറുടെ വസതി സന്ദർശിച്ചു*

താനാളൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് സംസ്ഥാന ഭാരവാഹിയുമായിരുന്ന താനാളൂരിലെ പി. സൽമ ടീച്ചറുടെ വസതി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്, എം. ജി. എം സംസ്ഥാന ട്രഷറർ കെ. എം റാബിയ, ജില്ലാ ട്രഷറർ കെ. സഫിയ ടീച്ചർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ, പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജ് പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ്‌ ശാക്കിർ എന്നിവർ സന്ദർശിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇