സൽമ ടീച്ചറുടെവസതി സന്ദർശിച്ചു.

താനൂർ: കഴിഞ്ഞ ദിവസം നിര്യാതയായ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുംമത, രാഷ്ട്രിയ,സാമുഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തെ ജില്ലയിലെ പ്രമുഖ സ്ത്രി സാന്നിദ്ധ്യവുമായിരുന്ന താനാളൂരിലെപി.സൽമ ടിച്ചറുടെ വസതി ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേർ സന്ദർശിച്ചു.കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിവി.അബ്ദുറഹിമാൻ ,പി.അബ്ദുൽ ഹമീദ്എം.എൽ എ,പി.ഉബൈദുള്ള എം.എൽ.എകുറുക്കോളി മൊയ്തീൻ എം.എൽ.എ ,മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എം.കെ. റഫീഖ,മലബാർ ദേവസ്വം ബോർഡ് ജില്ലാ ചെയർമാൻ ഒ.കെ. ബേബി ശങ്കർ ,തഹസീൽദാർ സുധീഷ്ഗായകൻ ഫിറോസ് ബാബുമുൻ മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, കെ. കുട്ടി അഹമ്മദ് കുട്ടി,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി.സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗംഇ.ജയൻ,ഡി.സി.സി സെക്രട്ടറിഒ.രാജൻ,എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ,സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ: ദിനേഷ് പുക്കയിൽ ,ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ. ജനചന്ദ്രൻ,വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് വൈലത്തൂർ,യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി, എൻ.വൈ. എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി .വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്,വിമൻസ് ജസ്റ്റിസ് മുവ്മെന്റ് ജില്ലാ സെക്രട്ടറിഷിഫ ഖാജ ,എം.ജി.എം സംസ്ഥാന ട്രഷറർ കെ.എം. റാബിയ,മുജഹിദ് നേതാക്കളായഅബ്ദുറഹിമാൻ മദനി പാലത്ത്, സയ്യിദ് മുഹമ്മദ് ഷാക്കിർ ,അബ്ദുൽ ലത്തിഫ് കരുമ്പിലാക്കൽ,തിരുർ ബാർ കൗൺസിൽ സെക്രട്ടറി അഡ്വ: വിക്രം കുമാർ ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അരിമ്പ്ര മുഹമ്മദ്, എ.പി. ഉണ്ണികൃഷ്ണൻ ,മുൻ കോഴിക്കോട് എ.ഡി.എം പി. കോയക്കുട്ടി, കാലിക്കറ്റ് യുണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.പി.പി.മുഹമ്മദ്മുൻ പി എസ് സി അംഗംവി.പി.അബ്ദുൽ ഹമീദ് വ്യാപാരി വ്യവസായി നേതാക്കളായ പി എ ബാവ, പി.പി.അബ്ദുറഹിമാൻതെയ്യമ്പാട്ടിൽ ഷറഫുദ്ധിൻ,കെ.എൻ. മുത്തുക്കോയ തങ്ങൾ,ജംഷാദ് പി.ലില്ലികൂടാത്ത് മുഹമ്മദ് കുട്ടി ഹാജി,ദീലിപ് അമ്പായത്തിൽതുടങ്ങിത്രിതല പഞ്ചായത്ത് നഗരസഭ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്ധ്യോഗസ്ഥർ തുടങ്ങിയവർസന്ദർശിച്ചവരിൽ ഉൾപ്പെടും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
