സൽമ ടീച്ചർ അനുസ്മരണ സമ്മേളനം നടത്തി

.* താനാളൂർ: മത,രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച ഉന്നത വ്യക്തിയായിരുന്നു അന്തരിച്ച മുൻ ജില്ലാ പഞ്ചായത്ത് അംഗം സൽമ ടീച്ചർ എന്ന് സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി അഭിപ്രായപ്പെട്ടു.താനാളൂർ പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച സൽമ ടീച്ചർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.താനാളൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സാജിത അധ്യക്ഷയായി.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സൽമത്ത് ,താനാളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ടീച്ചർ, സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറി പ്രസന്നകുമാരി ടീച്ചർ ,ആബിദ ഫൈസൽ, സക്കീന കുന്നത്ത്, ഷബ്ന ആഷിഖ്,റംല വാക്യത്ത്, നസീബ അസീസ്, വി.പി.സുലൈഖസൈനബ ചേനാത്ത്, നസ്‌ല ബഷീർ.സൈനബ നിറമരുതൂർ, സെക്കീന , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ വി മൊയ്തീൻ കുട്ടി, സെക്രട്ടറി മുഹ്സിൻ ബാബു, യു നാസർ മാസ്റ്റർ,ജമീല,ജ്യോതി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇