*സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു*
ചാപ്പനങ്ങാടി :SSF ചാപ്പനങ്ങാടി സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘ രൂപീകരണവും പ്രവർത്തക സംഗമവും നടന്നു. ചാപ്പനങ്ങാടി മർകസ് മസാലിഹിൽ വെച്ച് നടന്ന സംഗമം കേരള മുസ്ലിം ജമാഅത് സർക്കിൾ പ്രസിഡന്റ് കോയക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. മജീദ് മുസ്‌ലിയാർ, ഷാഹിദ് അഹ്സനി, അസ്‌ലം, നുസൈഫ് അദനി, ജുനൈദ് കല്ലായി, ഷാഫി അഹ്സനി, ശരീഫ് അദനി, സാലിം ഫാളിലി, ഷഫീഖ് അദനി, ഖലീൽ അഹ്സനി സംസാരിച്ചു.30 ആമത് സെക്ടർ സാഹിത്യോത്സവിനു ചാപ്പനങ്ങാടി യൂണിറ്റ് ആതിഥ്യമരുളും.മജീദ് മുസ്‌ലിയാർ (ചെയർമാൻ ) അസ്‌ലം (കൺവീനർ ) കോയക്കുട്ടി (ബാഖവി ഫിനാൻസ് )
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
