സാദിഖ് അനുസ്മരണവും, ഇഫ്താർ സംഗമവും സംഘടിപ്പിക്കും

*ഒളി മങ്ങാതെ…!*സൗദാബാദിനും, ഹരിത പ്രസ്ഥാനത്തിനും ഏറെ പ്രിയപ്പെട്ടവൻ..ഹൃദയങ്ങളിൽ എന്നും ഒളിമങ്ങാതെ നീയുണ്ടാകും..*സാദിഖ് അനുസ്മരണവും, ഇഫ്താർ സംഗമവും*2024 ഏപ്രിൽ 07 ഞായർ വൈകീട്ട് 4.30ന് ചെമ്മാട് ദയ ചാരിറ്റി സെന്ററിൽ വെച്ച് നടക്കുന്നു.ഏവർക്കും സ്വാഗതം *msf psmoc unit & msf alumni psmoc*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇