കടലുണ്ടി പുഴയിൽ നിന്ന് കിട്ടിയത് കക്ക*

*🟢ഒതുക്കുങ്ങൽ : പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ചൂടിൽ നിന്ന് അല്പം ആശ്വാസം കിട്ടാൻ പുഴയിൽ കുളിക്കാൻ എത്തിയവർക്ക് ഇത്തവണ കിട്ടിയത് കിലോ കണക്കിന് കക്ക. ഞായറാഴ്ച കോട്ടുമല ഭാഗത്ത് കടലുണ്ടി പുഴയിൽ നിന്നാണ് ചാക്കുനിറയെ കക്ക കിട്ടിയത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വേനൽക്കാലമായാൽ പുഴയിൽ വെള്ളം കുറയുമ്പോൾ കക്ക കിട്ടാറുണ്ടെങ്കിലും ഇത്രയധികം ഒരുമിച്ചു കിട്ടുന്നത് ആദ്യമാണെന്ന് കക്ക പൊറുക്കലിന് നേതൃത്വം നൽകിയ ബഷീർ, മുസ്തഫ, ഫസീൽ, സിനാൻ, ഷെഫീക്ക്, അൻഷിഫ്,നാഫിഹ്, അനസ് എന്നിവർ പറഞ്ഞു.