.എസ്. ടി. യു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള നയിക്കുന്ന സമര സന്ദേശയാത്രക്ക് താനൂരിൽ ഉജ്ജല സ്വീകരണം നൽകി.

എസ്. ടി. യു സംസ്ഥാന പ്രസിഡന്റ് എം.റഹ്മത്തുള്ള നയിക്കുന്ന സമര സന്ദേശയാത്രക്ക് താനൂരിൽ ഉജ്ജല സ്വീകരണം നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തോഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സ്വതന്ത്ര ഇന്ത്യക്കായി ദുർഭരണങ്ങൾകെതിരെ തോഴിലാളികൾ ഒന്നിക്കുക എന്നതാണ് ജാഥയുടെ മുദ്രവാക്യം.നാനൂരിൽ നടന്ന സ്വീകരണ പൊതുയോഗം മണ്ണാർക്കാട് എം.എൽ. എ. എൻ ഷംസുദ്ദിൻ ഉൽഘാടനം ചെയതു. ആബിദ് വടക്കയിൽ അദ്യക്ഷത വഹിച്ചു.വെട്ടം ആലി ക്കോയ മുഖ്യ പ്രഭാഷണം നടത്തി.എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ ,സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷറഫ്, വി എ കെ തങ്ങൾ, വല്ല ഞ്ചിറ മജീദ്, അഡ്വ: പി.പി.ആരിഫ്, കെ.എൻ മുത്തുക്കോയ തങ്ങൾ, എം.പി.അഷറഫ്, ടി.പി.എം.അബ്ദുൾ കരീം, ഷാഹിന നിയാസ്, സി മുഹമ്മദ് അഷറഫ്, പി.പി.ഷംസുദ്ദീൻ, അഡ്വ- കെ.പി .സൈതലവി, പി.നൗഷാദ്, ഇ.പി. കുഞ്ഞാവ ,വി.പി.അബു, അബ്ദുൽ ബാരി, കെ.വി.അലി അക്ബർ, പി.ടി.കുഞ്ഞിമുഹമ്മദ്, കെ.അബദുൽ നാസർ, കെ കെ കാസിം, അഷറഫ് കാളാട്, മോയ്തിൻ, കുഞ്ഞിമുഹമ്മദ്, എന്നിവർ സംസാരിച്ചു. ജാഥാ സ്വീകരണത്തിന് ജാഥാ ക്യാപ്ടൻ നന്ദി പറഞ്ഞു. സിദ്ദീഖ് താനൂർ സ്വാഗതവും, പി.പി.അക്ബർ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇