*ഡയാലിസിസ് സെന്റർ നിർമ്മാണത്തിന് വിരമിച്ച അധ്യാപകന്റെ കൈത്താങ്ങ്*

പറപ്പൂർ:* പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നാലരക്കോടി രൂപ ചെലവിൽ തുടങ്ങുന്ന ഡയാലിസിസ് സെന്റർ പ്രൊജക്ടിന് വിരമിച്ച അധ്യാപകന്റെ കൈത്താങ്ങ്. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച സി.കെ അഹമ്മദ് കുട്ടി മാസ്റ്ററാണ് തന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയത്. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി. അയമുതു മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഭാരവാഹികൾ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇