ഓടുന്ന ബസിന് മുകളിൽ വിദ്യാര്‍ത്ഥികളുടെ റീൽസ്;ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി
*🔵 കോഴിക്കോട്: താമരശ്ശേരിയിൽ ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ് ചെയ്തത സംഭവത്തിൽ നടപടി. ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസെടുത്തു. അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയാണ് പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ റീൽ ഷൂട്ട് ചെയ്തത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
