സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ
എറണാകുളം . ഇ പോസ് മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ് , ഒപ്പം സെർവർ തകരാർ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് , 3 ദിവസമായി സെർവർ തകരാറുമൂലം ജനങ്ങൾ വളരെ അധികം ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്റേഷന്‍ വിതരണം താറുമാറാകുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തത്തെ സാരമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. . നിരന്തരം ഈ പ്രശ്നം ഉന്നയിച്ചിട്ടും യാതൊരു പരിഹാര നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
