മഴത്തുള്ളികൾ ‘* *പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു.

‘ ** തിരൂരങ്ങാടി: അസ്മി പ്രിസം കേഡറ്റിന്റെ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് “മഴത്തുള്ളികൾ” ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വികസന സ്ഥിരസമിതി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ മുഹ് യുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ”നർമ്മം ധർമ്മം കർമ്മം”,വു ആം ഐ ? എന്നീ വിഷയങ്ങളിൽ ഷാഫി മാസ്റ്റർ ആട്ടീരിയും,നൗഫൽ കൂമണ്ണയും കാഡറ്റുകളുമായി സംവദിച്ചു.വിവിധ ഗൈമുകൾ, ചെസ്സ് പരിശീലനം, ഫീൽഡ് ടിപ്പ്, മീറ്റ് ദ ലീഡർ , സ്പിരിച്വൽ എംപവർമെന്റ് തുടങ്ങിയ സെഷനുകൾ നടന്നു. സ്കൂൾ പ്രിസം മെന്റർ ക്യാപ്റ്റൻ അശീം വാഫി ചെമ്മാട്, അധ്യാപകരായ ഹബീബ് റഹ്മാൻ മുസിലിയാർ ചെമ്മാട്, ഫൈസൽ ദാരിമി കൊട്ടപ്പുറം, റാഷിദ് ഹുദവി പാലത്തിങ്ങൽ,നുസ്ഫത്ത് , സൈഫുന്നിസ, ഖദീജ,മെന്റർമാരായ നാജിഹ, നുഫൈസ,തസ്ലീന എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ