എസ് എസ് എഫ് മുത്ത് നബി (സ)മെഗാ ക്വിസ്ജില്ലാമത്സരം ഇന്ന്
കോട്ടക്കൽ:തിരു നബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന തലക്കെട്ടിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മുത്ത് നബി (സ)മെഗാ ക്വിസ്
ജില്ലാമത്സരം ഇന്ന് പെരുവള്ളൂർ നജാത്ത് സ്കൂളിൽ നടക്കും
മഴവിൽക്ലാബ് (യു പി,എച്ച് എസ്)ഹൈസെൽ യൂണിറ്റ്,കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്
യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം ഡിവിഷൻ സ്ക്രീനിംഗിനു കഴിഞ്ഞാണ് മത്സരികൾ ജില്ലയിലെത്തുന്നത്
അബ്ദുറഹിമാൻ സഖാഫി മീനടത്തൂർ,ശുകൂർ അസ്ഹരി,ജാഫർ ശാമിൽ ഇർഫാനി,അതീഖ് റഹ്മാൻ എന്നിവർ ക്വിസിനു നേതൃത്വം നൽകും