പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ ചാണ്ടി ഉമ്മനെ നേരിൽ കാണുവാനും അദ്ദേഹത്തിന് വിജയാശംസകൾ നേരുവാനും തിരൂരങ്ങാടി തൃക്കുളം മണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ടും സഹപ്രവർത്തകരും,.

തിരൂരങ്ങാടി.പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ ചാണ്ടി ഉമ്മനെ നേരിൽ കാണുവാനും അദ്ദേഹത്തിന് വിജയാശംസകൾ നേരുവാനും തിരൂരങ്ങാടി തൃക്കുളം മണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ടും സഹപ്രവർത്തകരും,… യാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി സാഹിബ് നിർവഹിച്ചു സാംസ്കാരിക സാമൂഹിക രംഗത്ത് പ്രഗൽഭരായ ഡോക്ടർ കബീർ ചെയർമാന്റെ സാന്നിധ്യത്തിൽ പ്രസിഡണ്ട് വി വി അബുവിന് പതാക കൈമാറി യാത്രയയപ്പ് നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇