പുരക്കൽ ഫൈസൽ നിര്യാതനായി

ഗൾഫിൽ മരണപ്പെട്ടുതാനൂർ എച്ച് എസ് എം സ്കൂളിന് സമീപം താമസിക്കുന്ന കമാലിൻ്റ പുരക്കൽ ഫൈസൽ 50 ഗൾഫിൽ വെച്ച് മരണപ്പെട്ടുഭാര്യ അസ്നത്ത്മക്കൾ മുസൈഫ് മുൻസിറ മിസ്ബഉമ്മ സൈനബഇസ്മയിൽ ജംഷീർ അനിയന്മാർ ഇരുവരും ഗൾഫ്ഒരു കമ്പനിയുടെ വിസയിൽ ജോലിക്കു വേണ്ടി ഗൾഫിൽ പോയെങ്കിലും ഗൾഫിൽ എത്തിയപ്പോഴേക്കും ആ കമ്പനി അവിടെ നിന്ന് മാറിയതു കാരണം ജോലിയൊന്നുമില്ലാതെ ഇദ്ദേഹം പ്രയാസപ്പെടുന്ന ഒരു വീഡി അടുത്ത ദിവസം പല ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇