പബ്ലിക് റിലേഷൻ ഓഫീസർ ഒഴിവുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നീ സ്ഥലങ്ങളിലെ പബ്ലിക് റിലേഷൻ ഓഫീസർ ഒഴിവുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം, ആശയ വിനിമയശേഷി പ്രവർത്തന പരിചയം എന്നിവ അഭികാമ്യം. പ്രായം 50 വയസ്സിൽ താഴെ ബയോഡേറ്റ അയക്കേണ്ട ഇമെയിൽ hr@ncdconline.org

Comments are closed.