*പി എസ് എം ഓ കോളേജ് തിരൂരങ്ങാടി ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ doing history എന്ന വിഷയത്തിൽinvitated talk സംഘടിപ്പിച്ചു

* തിരൂരങ്ങാടി:എസ് എം ഓ കോളേജ് തിരൂരങ്ങാടി ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ doing history എന്ന വിഷയത്തിൽ invitated talk സംഘടിപ്പിച്ചു കോളേജിലെ യു ജി പി ജി വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിച്ചത് പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഓ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു പ്രൊഫസർ ശിവദാസൻ ചരിത്ര വിഭാഗം കാലിക്കറ്റ് സർവകലാശാല പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗവും ക്വിസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു പരിപാടിക്ക് എം സെലീന ചരിത്രമേധാവി പി എസ് എം ഒ കോളേജ് തിരൂരങ്ങാടി സ്വാഗതവും ബാസിലs5 ബി എ ഹിസ്റ്ററി നന്ദിയും പറഞ്ഞു പി എസ എം ഒ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മാരായ അബ്ദുൽ റഷീദ് ജസീല ശരവണൻ ഹസീബ് ഫഹദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇