*25 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം : മെയ് 31 വരെ അപേക്ഷിക്കാം*
◾️കേരള പബ്ളിക് സർവീസ് കമ്മീഷൻ 25 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.🔸ഗസറ്റ് തീയതി: 29.04.2023.🔸അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി *31.05.2023* ബുധനാഴ്ച രാത്രി 12 വരെ.◾️കാറ്റഗറി നന്പർ: 029/2023അസിസ്റ്റന്റ് പ്രഫസർ ഇൻ സംഹിത, സംസ്കൃത ആൻഡ് സിദ്ധാന്തആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം◾️കാറ്റഗറി നന്പർ: 030/2023മെഡിക്കൽ ഓഫീസർ (വിഷ)ഭാരതീയ ചികിത്സാ വകുപ്പ്◾️കാറ്റഗറി നന്പർ: 031/2023സോയിൽ സർവേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ്മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്◾️കാറ്റഗറി നന്പർ: 032/2023നോണ് വൊക്കേഷണൽ ടീച്ചർ (ജൂണിയർ)ജനറൽ ഫൗണ്ടേഷൻ കോഴ്സ്കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം◾️കാറ്റഗറി നന്പർ: 033/2023ലൈബ്രേറിയൻ ഗ്രേഡ് രണ്ട്സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി◾️കാറ്റഗറി നന്പർ: 034/2023അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)(തസ്തികമാറ്റം മുഖേന)കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്◾️കാറ്റഗറി നന്പർ: 035/2023സ്റ്റീവാർഡ്ടൂറിസം24 ലൈവ് ന്യൂസ്◾️കാറ്റഗറി നന്പർ: 036/2023അഗ്രിക്കൾച്ചർ ഓഫീസർപാർട്ട് ഒന്ന് (ജനറൽ കാറ്റഗറി)കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ്◾️കാറ്റഗറി നന്പർ: 037/2023അഗ്രിക്കൾച്ചറൽ ഓഫീസർപാർട്ട് രണ്ട് (സൊസൈറ്റി കാറ്റഗറി)കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡ്◾️കാറ്റഗറി നന്പർ: 038/2023അസിസ്റ്റന്റ് ഫാർമസിസ്റ്റ്കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്◾️കാറ്റഗറി നന്പർ: 039/2023പ്ലംബർകേരള വിനോദസഞ്ചാര വികസന കോർപറേഷൻ ലിമിറ്റഡ്◾️കാറ്റഗറി നന്പർ: 040/ 2023ഇലക്ട്രീഷ്യൻമീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)◾️കാറ്റഗറി നന്പർ: 041/2023എൽപി സ്കൂൾ ടീച്ചർ (കന്നഡ മാധ്യമം)(തസ്തികമാറ്റം വഴിയുള്ള നിയമനം)◾️വിദ്യാഭ്യാസംഅസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻ്ഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റാണ്. ബാക്കി തസ്തികകളിൽ എൻസിഎ വിജ്ഞാപനാണ്.◾️അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും *www.kerala psc.gov.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
[adsforwp id=”35311″]
