fbpx

പ്രതിഷേധ പ്രകടനം നടത്തി

ചെമ്മാട്. ജനകീയ പ്രതിഷേധങ്ങളുടെ പേരിൽ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു തിരൂരങ്ങാടി മുനിസിപ്പൽ യൂത്ത് ലീഗ് ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്മാൻ കുട്ടി ഉൽഘാടനം നിർവഹിച്ചു. യൂ എ റസാഖ്, കെ മുഈനുൽ ഇസ്‌ലാം, സി എച് അബൂബക്കർ സിദ്ദീഖ്, അയൂബ് തലാപ്പിൽ, ഉസ്മാൻ കാച്ചടി, അനീസ് കൂരിയാടൻ, ജാഫർ കുന്നത്തേരി, ശബാബ് സി, കെ എം മുഹമ്മദ്, ഇസു ഉള്ളാട്ട്, യൂ കെ മുസ്തഫ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു…