സംരക്ഷണ സദസ്സും റാലിയും വിജയിപ്പിക്കും
തിരൂരങ്ങാടി: സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതി 28ന് മലപ്പുറത്ത് നടത്തുന്ന സഹകരണ സംരക്ഷണ സദസ്സും റാലിയും വിജയിപ്പിക്കാന്‍ തിരൂരങ്ങാടി സര്‍ക്കിള്‍ തല സംയുക്ത യോഗം തീരൂമാനിച്ചു.500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരൂമാനിച്ചു. യോഗത്തില്‍ എം.കെ.ശ്യാംകുമാര്‍,കെ.കുഞ്ഞിമുഹമ്മദ്,അനീസ് കൂരിയാടന്‍,എം.ബി.രാധാക്യഷ്ണന്‍, എ.കെ.പ്രബീഷ്,റംല വാക്യത്ത്,കെ.ടി.മുജീബ്,പി.കെ.ഹംസ,സുബൈര്‍ ചെറ്റിപ്പടി, പി.അനില്‍കുമാര്‍, കെ.പി.ഹനീഫ,അഖില്‍ അരിയല്ലൂര്‍,പി.നിഷാത്ത് പ്രസംഗിച്ചു. സംയുക്ത സര്‍ക്കിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി കെ.ടി.മുജീബ് (ചെയര്‍മാന്‍) രാഹുല്‍ എ.ആര്‍.നഗര്‍,പി.നിഷാത്ത്, എം.ബി.രാധാക്യഷ്ണന്‍,പി.അനില്‍കുമാര്‍ (വൈസ് ചെയര്‍മാന്‍)എ.കെ.പ്രബീഷ്(കണ്‍വീനര്‍) റംല വാക്യത്ത്,ഷംസുദ്ധീന്‍ പൂക്കിപറബ്,വി.കെ.സുബൈദ,പി.കെ.ഹംസ (ജോകണ്‍വീനര്‍)
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇