നബിദിന സ്നേഹ റാലി വർണാഭമായി

താനൂർ. ചിറക്കൽ സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾ നടത്തിയ നബിദിന സ്നേഹ റാലി വർണാഭമായി. ദഫ് മുട്ടും പ്രവാചക പ്രകീർത്തനങ്ങളും റാലിക്ക് കൊഴുപ്പേകി .ഇമാം ഉസ്മാൻ സഅദി, ഭാരാവാഹികളായ എ.കെ. ഇമ്പിച്ചിബാവ ഹാജി, വൈദ്യരകത്ത് അഷ്റഫ് ,നെടുമ്പള്ളി അഷ്റഫ്, നസീർ ഓരിയാപ്പാട്ട്, സലാം എന്നിവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇