വിളംബര ജാഥ സംഘടിപ്പിച്ചു

ചെമ്മാട്. ഇന്ന്കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗിൻ്റെ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യ റാലിയുടെ വിളംബരം അറിയിച്ചുകൊണ്ട് ചെമ്മാട് അങ്ങാടിയിൽ ഇന്നലെ വൈകുന്നേരം ചെമ്മാട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു.ഫിനിക്സ് മജീദ്, മുജീബ് മനരിക്കൽ, അയ്യൂബ് തലാപ്പിൽ മൊയ്തീൻകുട്ടി ഹാജി ചെമ്പ ,സിപി.റഷീദ്, നിസാർ കണ്ടാണത്ത്, ചെമ്പ ഇബ്രാഹിംകുട്ടി ഹാജി, മുനിസിപ്പൽ ജനറൽ സെക്രട്ടറി M. അബ്ദുറഹ്മാൻ കുട്ടി മുനിസിപ്പൽ വൈസ് വൈസ് പ്രസിഡണ്ട് ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, മുനിസിപ്പൽ സെക്രട്ടറി MN. ഇമ്പിച്ചി, ചെമ്പ ഇസ്മായിൽ ഹാജി, KP. മൊയ്തീൻകുട്ടി എന്നിവർ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇