*പാരസെറ്റാമോളും അസിത്രോമൈസിനും ഉൾപ്പെടെ 800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ കൂടും

*━: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്നു മുതൽ വില വർധിക്കും. മൊത്തവില സൂചിക യുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപി പിഎ) മരുന്നുവില വർധിപ്പിച്ചത്. മെഡിക്കൽ സ്‌റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരു ടെ പക്കലും ‌സ്റ്റോക്കുള്ള മരുന്നുകൾ തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ. കഴി ഞ്ഞ വർഷം 12%, 2022ൽ 10% എന്നിങ്ങനെ ആയിരുന്നു വർധന. ഇത്തവണ ഗണ്യമായ വർധനയുണ്ടാകില്ലെന്നാണു വിവരം.╌

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇