ഡോ:പുത്തൂർ റഹ്‌മാന്റെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിക്കുക:സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

.പാണക്കാട് :*നെഞ്ചിൽ ഉണ്ടായ അണുബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും യു.എ.ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടും ഫുജൈറ ഇന്ത്യൻ സോഷ്യൽ സെന്റർ സാരഥിയുമായ ഡോ:പുത്തൂർ റഹ്‌മാന്റെ രോഗ ശമനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
*റിപ്പോർട്ട് :-*അഷ്റഫ് കളത്തിങ്ങൽ പാറ 97446633 66.