പ്രവാസി സായാഹ്ന ധർണ്ണ.. സംഘടിപ്പിച്ചു

. താനൂർ, സീസണിൽ വർദ്ധിപ്പിച്ച വിമാന ടിക്കറ്റ് ചാർജ്ജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി സംഘം താനൂർ ഏരിയാ കമ്മിറ്റിസായാഹ്ന ധർണ്ണ നടത്തി… കുടുംബങ്ങൾക്ക് ഗൾഫിലേക്ക് പോകാനും കുടുംബളെ കാണാൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്നത് ഈ സ്കൂൾ അവധിക്കാലത്താണ് ഈ തക്കം നോക്കി മുപ്പതിനായിരം രൂപ മുതൽ നാൽപ്പതിനായിരം രൂപ വരെയാണ് ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചത് കേന്ദ്ര ഗവൺമെൻ്റിൻ്റെ മൗനസമതത്തോടെ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് താനൂർ ബസ്സ് സ്റ്റാൻൻ്റ് പരിസരത്ത് നടത്തിയ ധർണ്ണ കേരള പ്രവാസി സംഘം ജില്ല വൈ: പ്രസിഡണ്ട് കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കർഷക സംഘം ഏരിയ പ്രസിഡണ്ട് വിവേകാനന്ദൻ അഭിവാദ്യം ചെയ്തു സംസാരിച്ചു… ഏരിയ പ്രസിഡണ്ട് നൗഷാദ് താനൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്റഫ് കണ്ണന്തളി സ്വാഗതവും പ്രഭാകരൻ കോടഞ്ചേരി നന്ദിയും പറഞ്ഞു….

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇