ഗാന്ധി സ്മൃതി രക്തസാക്ഷി ദിനം ആചരിച്ചു.

*തിരൂരങ്ങാടി:പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ രക്തസാക്ഷി ദിനം ആചരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.ഗാന്ധിജിയുടെ മഹത് വചനങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മഹാത്മാവിന്റെ സ്മരണയിൽ ഗാനമാലപിച്ചുകൊണ്ട് കുരുന്നുകൾ അണിനിരന്നു.അധ്യാപകരായ ഇ.രാധിക,സി.ശാരി,രജിത എന്നിവർ നേതൃത്വം നൽകി.

Comments are closed.