ശൗചാലയം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂളിൽ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ കീഴിൽ നിർമ്മിച്ച 5 മുറികൾ അടങ്ങിയ ശൗചാലയത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ബെൻസീറ ടീച്ചർ നിർവഹിച്ചു. എ. ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലിയാഖത്തലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. അബ്ദുൽ അസീസ്, വാർഡംഗം സി. ജിഷ, പിടിഎ പ്രസിഡണ്ട് സി. വേലായുധൻ, പി.കെ.മൂസ,കെ.സാദിഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇