fbpx

പി എം സയ്യിദ് ആറ്റക്കോയ ഹിബ്ശി തങ്ങൾ മരണപ്പെട്ടു.

കക്കാട് മഹല്ല് പ്രസിഡന്റും റിട്ടേസ് കെഎസ്ആർടിസി സൂപ്രണ്ടുമായ കക്കാട് സ്വദേശി പി എം സയ്യിദ് ആറ്റക്കോയ ഹിബ്ശി തങ്ങൾ (75) മരണപ്പെട്ടു.
ഭാര്യ: പരേതയായ ശരീഫ ബീവി
മക്കൾ: സയ്യിദ് മുഹമ്മദ് റഫീഖ്,
സയ്യിദ് അഹ്മദ് ജുനൈദ് കക്കാട് ( സിപിഐഎം തിരൂരങ്ങാടി താഴെചിന ബ്രാഞ്ച് അംഗം, എസ് എഫ് ഐ മുൻ ജില്ലാ കമ്മറ്റി അംഗം)
മരുമകൾ: സഫിയ ബീവി ( ചെട്ടിപടി), ഹുനൈഫ ( കഞ്ഞിപ്പുര വളാഞ്ചേരി)