*രുദ്രാക്ഷ തൈ നടൽ സംഘടിപ്പിച്ചു


Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
*താനൂർ :സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം പിറന്നാളിനോട് അനുബന്ധിച്ചു ശോഭ പറമ്പ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്ത് രുദ്രാക്ഷ തൈ നട്ടു , ക്ഷേത്രം പൂജാരി വി.പി.രാജീവ് ആവേൻ ചടങ്ങ് നിർവ്വഹിച്ചു , പ്രസിഡന്റ് കെ.വേണുഗോപാലൻ, സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി, സി.കെ. സുന്ദരൻ എന്നിവരടക്കം നിരവധിഭക്തർ ചടങ്ങിൽ പങ്കെടുത്തു ,ഫോട്ടോ: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ശോഭ പറമ്പ് ക്ഷേത്രപരിസരത്ത് രുദ്രാക്ഷ തൈ നടൽ ചടങ്ങ് ക്ഷേത്ര പൂജാരി വി.പി രാജീവ് ആവേൻ നിർവ്വഹിക്കുന്നു.