താനൂരിലെ സി പി എം നേതാവും സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പെരുവലത്ത് ഭാസ്കരൻ നിര്യാതനായി

താനൂർ – താനൂരിലെ തലമുതിർന്ന സിപിഎം നേതാവും സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പൂരപ്പുഴ സ്വദേശി പെരുവലത്ത് ഭാസ്കരൻ (84) നിര്യാതനായി.  വട്ടത്താണി മോട്ടോർസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട്, കർഷക സംഘം താനൂർ ഏരിയ കമ്മിറ്റിയംഗം, താനൂർ റെയിൽവെ ഡവലപ്പ്മെമെൻറ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം  എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ ലക്ഷ്മി.മക്കൾ  – പുഷപ്പവല്ലി ,സതി, അനിൽകുമാർ, അജയ് കുമാർ (സി.പി.എം. താനൂർ ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ‌ – ഗംഗാധരൻ, പരേതനായ ദിനേശൻ, ശാലിനി, ഷർമ്മി.  സഹോദരങ്ങൾ – വാസു, ഉണ്ണി, മണികണ്ഠൻ, ചിന്നമ്മു, ഗിരിജ, രാധ പരേതനായ മാനു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]